രജനീകാന്തിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് അപ്പോളോ ആശുപത്രി - രജനീകാന്ത് അപ്പോളോ ആശുപത്രി
അദ്ദേഹം വിശ്രമിക്കുകയാണെന്നും നിലവിലെ സാഹചര്യത്തിൽ സന്ദർശകരെ അനുവദിക്കാനികില്ലെന്നും ഹൈദരാബാദിലെ അപ്പോളോ ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

രജനീകാന്തിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് അപ്പോളോ ആശുപത്രി
ഹൈദരാബാദ്: സൂപ്പർ സ്റ്റാർ രജനീകാന്തിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് അപ്പോളോ ആശുപത്രി അധിതൃതർ. നടൻ ഇപ്പോൾ നിരീക്ഷണത്തിലാണെന്നും രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള മരുന്നുകൾ ഫലം കാണുന്നുണ്ടെന്നും അധിതൃതർ അറിയിച്ചു. അദ്ദേഹം വിശ്രമിക്കുകയാണെന്നും നിലവിലെ സാഹചര്യത്തിൽ സന്ദർശകരെ അനുവദിക്കാനികില്ലെന്നും ഹൈദരാബാദിലെ അപ്പോളോ ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.