കേരളം

kerala

By

Published : Mar 18, 2020, 9:40 AM IST

ETV Bharat / bharat

ജമ്മു കശ്മീരിലും ഹിമാചലിലും കനത്ത മഴയും മഞ്ഞുവീഴ്ചക്കും സാധ്യത

മാർച്ച് 20 മുതൽ 21 വരെ പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയും ഉണ്ടാകും.

Rains and snow forecast for J-K  Himachal North-west India likely to be dry for next 2 days: IMD  ജമ്മു കശ്മീരിലും ഹിമാചലിലും കനത്ത മഴയും മഞ്ഞുവീഴ്ചക്കും സാധ്യത  IMD
ജമ്മു

ന്യൂഡൽഹി:ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും മാർച്ച് 17 മുതൽ കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മാർച്ച് 20 മുതൽ 21 വരെ പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയും ഉണ്ടാകും.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് മധ്യ ഇന്ത്യയിലേക്ക് നീങ്ങുന്നതോടെ ഒഡീഷ ജാർഖണ്ഡിലും മേഖലകളിലും വ്യാപകമായ മഴയ്ക്ക് സാധ്യത. ഡൽഹിയിൽ, താപനില 14 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും.

For All Latest Updates

ABOUT THE AUTHOR

...view details