കേരളം

kerala

ETV Bharat / bharat

വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ അനുശോചനവുമായി രാഹുല്‍ ഗാന്ധി - Rahul Gandhis tweet

ഹൈദരബാദില്‍ വെറ്റനറി ഡോക്ടറെ  ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

latest rahul gandhi  latest hyderabad  Rahul Gandhis tweet  വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം; ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി
വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം; ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി

By

Published : Nov 29, 2019, 8:47 PM IST

Updated : Nov 29, 2019, 11:39 PM IST

ഹൈദരാബാദ്: ഹൈദരബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂര പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ ട്വീറ്റ്‌ ചെയ്ത് രാഹുല്‍ ഗാന്ധി. 'മറ്റൊരാള്‍ക്ക് എങ്ങനെ മറ്റൊരു മനുഷ്യനെ ഭയാനകമായി ഒരു പ്രകോപനവുമില്ലാതെ അക്രമത്തിന് വിധേയയാക്കാം എന്നത് സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാണ്. എന്‍റെ പ്രാര്‍ഥനകളും ചിന്തകളും ഇരയോടൊപ്പം'. എന്നാണ് ട്വീറ്റ് ചെയ്‌തത്‌.

ബുധനാഴ്ച വൈകിട്ട് ഹൈദരാബാദിലെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് 27 കാരിയായ വെറ്ററിനറി ഡോക്ടറെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്.സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

Last Updated : Nov 29, 2019, 11:39 PM IST

ABOUT THE AUTHOR

...view details