ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. ആദിവാസികളെ വെടിവച്ചു കൊല്ലാനുള്ള നിയമം സര്‍ക്കാര്‍ കൊണ്ടുവന്നുവെന്ന് പ്രസംഗിച്ചതിനാണ് നോട്ടീസ്. രണ്ടു ദിവസത്തിനകം രാഹുല്‍ ഗാന്ധി വിശദീകരണം നല്‍കണം.
രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ് - EC notice
ആദിവാസികളെ വെടിവച്ചു കൊല്ലാനുള്ള നിയമം സര്‍ക്കാര്‍ കൊണ്ടുവന്നുവെന്ന് പ്രസംഗിച്ചതിനാണ് നോട്ടീസ്
രാഹുൽ ഗാന്ധി
കഴിഞ്ഞ മാസം 23 ന് മധ്യപ്രദേശിലെ ഷഹ്ദോളിൽ നടന്ന റാലിയിലായിരുന്നു പരാമര്‍ശം. സംഭവത്തിൽ രാഹുൽ ഇതുവരെ പ്രതികരിച്ചിട്ടില്ല