കേരളം

kerala

ETV Bharat / bharat

പശ്ചിമേഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് രാഹുൽ ഗാന്ധി

കൊവിഡിനെ തുടർന്ന് പശ്ചിമേഷ്യയിൽ ബിസിനസുകൾ നിർത്തിവച്ചതിനാൽ തൊഴിലാളികൾ കടുത്ത ദുരിതത്തിലാണെന്നും രാഹുൽ ഗാന്ധി.

Rahul Gandhi  workers  COVID-19  Rahul Gandhi tweets  Indian workers stuck in Middle East  organise rescue flights  Rahul Gandhi tweet  പശ്ചിമേഷ്യയിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി  പശ്ചിമേഷ്യ
രാഹുൽ ഗാന്ധി

By

Published : Apr 15, 2020, 12:16 PM IST

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ സംവിധാനങ്ങൾ ഒരുക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

പശ്ചിമേഷ്യയിൽ ജോലി ചെയ്യുന്നവരെ വീട്ടിലേക്ക് തിരിച്ചെത്തിക്കാൻ സർക്കാർ വിമാനങ്ങൾ സംഘടിപ്പിക്കുകയും ക്വാറന്‍റൈൻ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. കൊവിഡിനെ തുടർന്ന് പശ്ചിമേഷ്യയിൽ ബിസിനസുകൾ നിർത്തിവച്ചതിനാൽ തൊഴിലാളികൾ കടുത്ത ദുരിതത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details