കേരളം

kerala

ETV Bharat / bharat

പുതുച്ചേരിയില്‍ 287 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു - കൊവിഡ്‌ കണക്ക്

പുതുച്ചേരിയില്‍ കൊവിഡ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 571 ആയി.

പുതുച്ചേരിയില്‍ 287 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു  കൊവിഡ്‌ സ്ഥിരീകരിച്ചു  പുതുച്ചേരിയില്‍ കൊവിഡ്‌ വ്യാപനം  കൊവിഡ്‌ കണക്ക്  covid update puthucherry
പുതുച്ചേരിയില്‍ 287 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു

By

Published : Oct 16, 2020, 2:36 PM IST

പുതുച്ചേരി: പുതുച്ചേരിയില്‍ 287 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇതോടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കൊവിഡ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 571 ആയി. പ്രദേശത്ത് ഇതുവരെ 32,766 പേര്‍ക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. ഇതില്‍ 27,671 പേര്‍ രോഗമുക്തരായി. 4,524 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 306 പേര്‍ രോഗമുക്തരായി. പ്രദേശത്തെ രോഗമുക്തി നിരക്ക് 84.45 ശതമാനവും മരണനിരക്ക് 1.74 ശതമാനവുമാണ്. 2.55 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2.18 പേരുടേയും ഫലം നെഗറ്റീവായിരുന്നു.

ABOUT THE AUTHOR

...view details