കേരളം

kerala

ETV Bharat / bharat

പഞ്ചാബില്‍ 503 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പഞ്ചാബ് കൊവിഡ് കേസുകൾ

ആറ് പേര്‍ കൂടെ മരിച്ചതോടെ ആകെ കൊവിഡ് മരണം 4,203 ആയി

punjab covid cases  punjab covid updates  covid19  പഞ്ചാബ് കൊവിഡ് കേസുകൾ  പഞ്ചാബ് കൊവിഡ് കണക്കുകൾ
പഞ്ചാബില്‍ 503 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 31, 2020, 10:16 PM IST

ചണ്ഡിഗഡ്:പഞ്ചാബില്‍ 503 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ കൂടെ മരിച്ചതോടെ ആകെ കൊവിഡ് മരണം 4,203 ആയി. 328 പേര്‍ രോഗമുക്തരായി. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,33,658 ആയി ഉയര്‍ന്നു. ഇതേവരെ 1,25,198 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 26,04,208 സാമ്പിളുകൾ പരിശോധിച്ചു.

ABOUT THE AUTHOR

...view details