പഞ്ചാബില്‍ 353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - പഞ്ചാബ് കൊവിഡ് കണക്കുകൾ
13 പേര്‍ കൂടെ മരിച്ചതോയടെ ആകെ കൊവിഡ് മരണം 4,138 ആയി
പഞ്ചാബില്‍ 353 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ചണ്ഡിഗഡ്: പഞ്ചാബില്‍ 353 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ കൂടെ മരിച്ചതോയടെ ആകെ കൊവിഡ് മരണം 4,138 ആയി. 463 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം1,31,737 ആയി ഉയര്‍ന്നു. ഇതേവരെ 1,23,510. പേര്‍ രോഗമുക്തരായി.സംസ്ഥാനത്ത് ഇതുവരെ 25,15,967 സാമ്പിളുകൾ പരിശോധിച്ചു.