ചണ്ഡീഗഡ്: പഞ്ചാബിൽ 1,741 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 13,830 പേർ ചികിത്സയിലാണ്. 23,037 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 957 ആണ്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37,824 ആണ്.
പഞ്ചാബിൽ 1,741 പേർക്കുകൂടി കൊവിഡ് - coronavirus
നിലവിൽ 13,830 പേർ ചികിത്സയിലാണ്. 23,037 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 957 ആണ്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37,824 ആണ്.
പഞ്ചാബിൽ 1,741 പേർക്കുകൂടി കൊവിഡ്
അതേസമയം ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 28 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ ഒൻപത് ലക്ഷത്തിലധികം കൊവിഡ് പരിശോധനകൾ നടത്തി. ഇന്ത്യയിൽ പുതുതായി 69,652 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 28,36,926 ആയി. നിലവിൽ 6,86,395 പേർ ചികിത്സയിലാണ്.