കേരളം

kerala

ETV Bharat / bharat

പഞ്ചാബിൽ ആയിരക്കണക്കിന് അഥിതി തൊഴിലാളികൾ കൂട്ടംകൂടി - COVID-19 cases in Punjab

പ്രത്യേക ട്രെയിൻ സർവീസ് നടത്തുന്നുണ്ടെന്ന വ്യാജ വാർത്തയെ തുടർന്നാണ് പഞ്ചാബിലെ മണ്ഡി ഗോബിന്ദ്‌ഗഢ് ടൗണില്‍ അഥിതി തൊഴിലാളികൾ കൂട്ടംകൂടിയത്

Mandi Gobindgarh  Punjab  Migrant workers  COVID-19 outbreak  Coronavirus scare  COVID-19 infection  COVID-19 cases in Punjab  ചണ്ഡിഗഡ്
പഞ്ചാബിൽ ആയിരക്കണക്കിന് അഥിതി തൊഴിലാളികൾ തടിച്ച് കൂടി

By

Published : May 9, 2020, 9:34 PM IST

ചണ്ഡിഗഢ്: പഞ്ചാബിൽ നിന്നും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെന്ന വ്യാജ വാർത്തയെ തുടർന്ന് ആയിരക്കണക്കിന് അഥിതി തൊഴിലാളികൾ തെരുവിൽ തടിച്ച് കൂടി. ഫത്തേഗഡ് സാഹിബ് ജില്ലയിലെ മണ്ഡി ഗോബിന്ദ്‌ഗഢിലാണ് സംഭവം. എസ്‌ഡിഎം ആനന്ദ് സാഗർ ശർമ, ഡിഎസ്‌പി സുഖ്‌വീന്ദർ സിംഗ് എന്നിവർ സംഭവസ്ഥലത്തെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി തൊഴിലാളികളെ തിരിച്ചയച്ചു.

പഞ്ചാബിൽ ആയിരക്കണക്കിന് അഥിതി തൊഴിലാളികൾ തടിച്ച് കൂടി

ABOUT THE AUTHOR

...view details