ഈ മാസം പഞ്ചാബിലെത്തിയത് 9000 പേരെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി - which may increase covid-19 cases alarmingly
കഴിഞ്ഞ 3-4 മാസത്തിനുള്ളിൽ 90000 എൻആർഐകൾ പഞ്ചാബിലേക്ക് വന്നിട്ടുണ്ടെന്നും പലർക്കും കോവിഡ് -19 ലക്ഷണങ്ങളുണ്ടെന്നും പഞ്ചാബ് ആരോഗ്യമന്ത്രി ബൽവീർ സിദ്ധു.
![ഈ മാസം പഞ്ചാബിലെത്തിയത് 9000 പേരെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി Punjab Health minister inform centre that around 90 000 NRI landed in state this month only which may increase covid-19 cases alarmingly ഈ മാസം പഞ്ചാബിലെത്തിയത് 9000 പേരെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6525358-749-6525358-1585038461128.jpg)
ഈ മാസം പഞ്ചാബിലെത്തിയത് 9000 പേരെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി
ചണ്ഡീഗഡ്:കഴിഞ്ഞ 3-4 മാസത്തിനുള്ളിൽ 90000 എൻആർഐകൾ പഞ്ചാബിലേക്ക് വന്നിട്ടുണ്ടെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബൽവീർ സിദ്ധു. പലർക്കും കൊവിഡ് -19 ലക്ഷണങ്ങളുണ്ടെന്നും രോഗം കൂടുതൽ പടരുകയാണെന്നും ബൽവീർ സിദ്ധു കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന് കത്തെഴുതി. കൊവിഡ് 19 രോഗികളുടെ എണ്ണം ഭയാനകമായി വർദ്ധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.