കേരളം

kerala

ETV Bharat / bharat

പഞ്ചാബിൽ 337 പേർക്ക് കൂടി കൊവിഡ് - ചണ്ഡീഗഢ്

ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,63,042 ആയി

COVID: 12 more deaths  337 new cases in Punjab  punjab covid updates  പഞ്ചാബിൽ 337 പേർക്ക് കൂടി കൊവിഡ്  ചണ്ഡീഗഢ്  പഞ്ചാബ്
പഞ്ചാബിൽ 337 പേർക്ക് കൂടി കൊവിഡ്

By

Published : Dec 20, 2020, 10:41 PM IST

ചണ്ഡീഗഢ്: പഞ്ചാബിൽ 337 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,63,042 ആയി. 544 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിൽ 12 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,201 ആയി. സംസ്ഥാനത്ത് നിലവിൽ 5,618 പേർ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഇതുവരെ 1,52,223 പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 36,75,493 സാമ്പിളുകളാണ് പരിശോധിച്ചത്.

ABOUT THE AUTHOR

...view details