കേരളം

kerala

ETV Bharat / bharat

പഞ്ചാബിൽ 620 പേർക്ക് കൂടി കൊവിഡ്; 19 മരണം

കഴിഞ്ഞ 24 മണിക്കൂറിൽ 19 പേർ കൊവിഡ് ബാധിച്ച് മരിച്ചു

By

Published : Dec 7, 2020, 9:45 PM IST

covid19  പഞ്ചാബ് കൊവിഡ് കണക്കുകൾ  പഞ്ചാബിൽ 620 പേർക്ക് കൂടി കൊവിഡ്  Punjab covid updates
പഞ്ചാബിൽ 620 പേർക്ക് കൂടി കൊവിഡ്; 19 മരണം

ചണ്ഡീഗഢ്: പഞ്ചാബിൽ 620 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 886 രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിൽ 19 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,934 ആയി. സംസ്ഥാനത്ത് നിലവിൽ 7,604 പേർ ചികിത്സയിലുണ്ട്. ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 1,56,839 ആയി. സംസ്ഥാനത്ത് ഇതുവരെ 1,44,301 പേർ രോഗമുക്തരായി.

ABOUT THE AUTHOR

...view details