പുൽവാമയിൽ വീണ്ടും ഭീകരാക്രമണം - കശ്മീർ
പുൽവാമയിലെ എസ്ബിഐ ബ്രാഞ്ച് ഓഫീസിന് സമീപത്തുള്ള ക്യാമ്പിന് നേരെ ഗ്രനേഡെറിയുകയായിരുന്നു.
പുൽവാമയിൽ വീണ്ടും ഭീകരാക്രമണം
കശ്മീരില ബരാമുള്ളയില്‍ ഭീകരര്‍ നടത്തിയ വെടിവെയ്പില്‍ ഒരു ഗ്രാമീണനും കൊല്ലപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 14 ന് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Last Updated : Mar 30, 2019, 7:47 PM IST