കേരളം

kerala

ETV Bharat / bharat

പുതുച്ചേരിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 8,762 ആയി - കൊവിഡ് ബാധിതരുടെ എണ്ണം

3,321 സജീവ കേസുകളാണ് കേന്ദ്രഭരണ പ്രദേശത്തുള്ളത്.

Puducherry's COVID-19 tally reaches 8  762  പുതുച്ചേരിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 8,762 ആയി  Puducherry's COVID-19  COVID-19 tally  കൊവിഡ് ബാധിതരുടെ എണ്ണം  പുതുച്ചേരിയിൽ കൊവിഡ്
പുതുച്ചേരി

By

Published : Aug 19, 2020, 4:05 PM IST

പുതുച്ചേരി: പുതുച്ചേരിയിൽ കൊവിഡ് കേസുകളുടെ എണ്ണം 8,762 ആയി ഉയർന്നു. ഇതിൽ 5,312 റിക്കവറിയും 3,321 സജീവ കേസുകളും ഉൾപ്പെടുന്നതായി ആരോഗ്യ വകുപ്പ് ബുധനാഴ്ച അറിയിച്ചു. 123 പേർ രോഗം ബാധിച്ച് മരിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,531 പുതിയ കേസുകളും 1,092 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 27,67,274 ആയി ഉയർന്നു. 6,76,514 സജീവ കേസുകളാണ് നിലവിലുള്ളത്.

ABOUT THE AUTHOR

...view details