കേരളം

kerala

ETV Bharat / bharat

പുതുച്ചേരി മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് - coronavirus

പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതായി അധികൃതർ അറിയിച്ചു

കൊവിഡ് 19  പുതിച്ചേരി മുഖ്യമന്ത്രി  വി. നാരായണസാമി  പുതിച്ചേരി മുഖ്യമന്ത്രിയുടെ പരിശോധനാഫലം നെഗറ്റീവ്  നെഗറ്റീവ്  Puducherry  coronavirus  Puducherry CM tests negative for coronavirus
കൊവിഡ് 19; പുതിച്ചേരി മുഖ്യമന്ത്രിയുടെ പരിശോധനാഫലം നെഗറ്റീവ്

By

Published : Apr 25, 2020, 12:06 AM IST

പുതുച്ചേരി: കൊവിഡ് 19 പരിശോധനയിൽ മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ ഫലം നെഗറ്റീവ് ആയതായി അധികൃതർ. മറ്റ് രോഗികൾക്കായി ടെലഫോൺ കൺസൾട്ടേഷൻ ആരംഭിച്ചതായി പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് വെള്ളിയാഴ്ച അറിയിച്ചു. ഡോക്ടറെ കൺസൾട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന രോഗികൾ 04132298200 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റർ ചെയ്യണം.

ABOUT THE AUTHOR

...view details