കേരളം

kerala

പുതുച്ചേരിയിൽ 33 പേർക്ക് കൂടി കൊവിഡ്

പുതുച്ചേരി, മാഹി, കാരയ്‌ക്കൽ എന്നിവിടങ്ങളിലാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

By

Published : Nov 30, 2020, 1:06 PM IST

Published : Nov 30, 2020, 1:06 PM IST

പുതുച്ചേരി  പുതുച്ചേരി വാർത്തകൾ  പുതുച്ചേരിയിലെ കൊവിഡ്  കൊവിഡ്  കൊവിഡ് വാർത്തകൾ  കൊവിഡ് മരണം  പുതുച്ചേരിയിൽ 33 പേർക്ക് കൂടി കൊവിഡ്  puducherry adds 33 new covid cases  puducherry covid updates  covid  covid news  covid in puducherry
പുതുച്ചേരിയിൽ 33 പേർക്ക് കൂടി കൊവിഡ്

പുതുച്ചേരി: പുതുച്ചേരിയിൽ 33 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 36,968 ആയി ഉയർന്നു.

പുതുച്ചേരി(25), മാഹി(6), കാരയ്‌ക്കൽ(2) എന്നിവിടങ്ങളിലാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നിലവിൽ 460 കൊവിഡ് രോഗികളാണ് ഇവിടെയുള്ളത്. 74 വയസുള്ള വൃദ്ധ കൂടി ഈ പ്രദേശത്ത് കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 610 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52 പേർ രോഗമുക്തി നേടുകയും ചെയ്‌തു.

ABOUT THE AUTHOR

...view details