കേരളം

kerala

ETV Bharat / bharat

പുതുച്ചേരിയിൽ 33 പേർക്ക് കൂടി കൊവിഡ് - പുതുച്ചേരിയിൽ 33 പേർക്ക് കൂടി കൊവിഡ്

പുതുച്ചേരിയിൽ 357 പേർ നിലവിൽ കൊവിഡ് ചികിത്സയിലാണ്.

Puducherry  coronavirus cases  overall tally  Puducherry adds 33 new coronavirus cases  പുതുച്ചേരിയിൽ 33 പേർക്ക് കൂടി കൊവിഡ്  പുതുച്ചേരി
പുതുച്ചേരിയിൽ 33 പേർക്ക് കൂടി കൊവിഡ്

By

Published : Dec 28, 2020, 12:54 PM IST

പുതുച്ചേരി: പുതുച്ചേരിയിൽ 33 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ 38,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 35 പേർ കൂടി രോഗമുക്തി നേടി. പുതുച്ചേരിയിൽ 357 പേർ നിലവിൽ ചികിത്സയിലാണ്. ആകെ മരണസംഖ്യ 631 ആയി.

അതേസമയം കൊവിഡ് മുക്തി നിരക്ക് 97.40 ശതമാനമായി. കൊവിഡ് മരണ നിരക്ക് 1.66 ശതമാനവുമാണ്. ഇതുവരെ 4.76 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതിൽ 4.34 ലക്ഷം സാമ്പിളുകളും നെഗറ്റീവ് ആയിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details