അൻപതാം ദൗത്യവിജയം; ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ - risat-2 b.r1
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ഇന്ന് ഉച്ചക്ക് ശേഷം 3.25ന് ആയിരുന്നു വിക്ഷേപണം.
ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബി.ആര്‍.ഒന്ന് ഭ്രമണപഥത്തിലെത്തി. പിഎസ്എല്‍വിയുടെ അൻപതാം ദൗത്യവിജയമാണിത്. കൂടാതെ വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളെയും പി.എസ്.എല്‍.വി.യുടെ ക്യു.എല്‍. പതിപ്പ് ഭ്രമണപഥത്തിലേക്കുയര്‍ത്തിയിട്ടുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇന്ന് 3.25ന് ആയിരുന്നു വിക്ഷേപണം.