ബെംഗളൂരു:സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ രണ്ട് സഹോദരങ്ങള്‍ ചേര്‍ന്ന് മറ്റൊരു സഹോദരനെ കൊലപ്പെടുത്തി. ഹൂബ്ലിയിലെ കമലാപൂരിലാണ് സംഭവം. ഉമേഷ് ബാലാജി എന്നയാളാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ ചെന്നപ്പ ബാലാജി (23), ബാസപ്പ ബാലാജി (20) എന്നിവരാണ് പ്രതികള്‍. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരനെ കൊലപ്പെടുത്തി - ബെംഗളൂരു വാര്‍ത്തകള്‍
ഹൂബ്ലിയിലെ കമലാപൂരിലാണ് സംഭവം. ഉമേഷ് ബാലാജി എന്നയാളാണ് കൊല്ലപ്പെട്ടത്
![സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് സഹോദരനെ കൊലപ്പെടുത്തി Property dispute: news murdr news bengalooru latest news ബെംഗളൂരു വാര്‍ത്തകള്‍ കൊലപാതകം വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7239046-209-7239046-1589726879384.jpg)
സ്വത്ത് തര്‍ക്കം; മൂത്ത സഹോദരങ്ങള്‍ ചേര്‍ന്ന് ഇളയ സഹോദരനെ കൊലപ്പെടുത്തി
സ്വത്ത് തര്‍ക്കം; മൂത്ത സഹോദരങ്ങള്‍ ചേര്‍ന്ന് ഇളയ സഹോദരനെ കൊലപ്പെടുത്തി
സംഭവത്തില്‍ കൊല്ലപ്പെട്ട ഉമേഷിന്‍റെ ഭാര്യ ഉമ ഏഴ് പേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. സിസിടിവിയില്‍ പതിഞ്ഞ രണ്ട് പേരുടെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.