യു.പിയിലെ ക്രമസമാധാനം; യോഗി സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി - മാധ്യമ റിപ്പോർട്ട്
ഇരുമ്പ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ മാധ്യമ റിപ്പോർട്ട് ടാഗ് ചെയ്‌തായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ്.
![യു.പിയിലെ ക്രമസമാധാനം; യോഗി സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി Priyanka slams Yogi govt over law and order Congress general secretary in-charge of UP law and order situation in UP യു.പിയിലെ ക്രമസമാധാനം യോഗി സർക്കാർ പ്രിയങ്കാ ഗാന്ധി ഇരുമ്പ് വ്യാപാരി മാധ്യമ റിപ്പോർട്ട് പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9317844-724-9317844-1603712489487.jpg)
യു.പിയിലെ ക്രമസമാധാനം; യോഗി സർക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി
ന്യൂഡൽഹി: യോഗി ആദിത്യനാഥ് സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വാദ്ര. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ ഭയം നിലനിൽക്കുന്നുവെന്ന് ആരോപണം. ഇരുമ്പ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ മാധ്യമ റിപ്പോർട്ട് ടാഗ് ചെയ്‌തായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ്. യു.പിയിൽ സ്‌ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്നും പ്രിയങ്കാ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.