ന്യൂഡൽഹി:മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാർദ്ര. കർഷക ആത്മഹത്യകൾ തടയാൻ ബിജെപിയുടെ പൊള്ളയായ ബജറ്റിന് സാധിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ ബുണ്ടേൽഖണ്ഡ് മേഖലയിൽ കർഷകൻ ആത്മഹത്യ ചെയ്തുവെന്ന മാധ്യമ റിപ്പോർട്ടിനെ തുടർന്നാണ് പ്രിയങ്കയുടെ ആരോപണം.
കർഷക ആത്മഹത്യ; ബിജെപിക്കെതിരെ പ്രിയങ്ക ഗാന്ധി - farmer's suicide
ഉത്തർപ്രദേശിലെ ബുണ്ടേൽഖണ്ഡ് മേഖലയിൽ കർഷകൻ ആത്മഹത്യ ചെയ്തുവെന്ന മാധ്യമ റിപ്പോർട്ടിനെ തുടർന്നാണ് പ്രിയങ്കയുടെ ആരോപണം.
ഉത്തർപ്രദേശിലെ കർഷക ആത്മഹത്യ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി
കടങ്ങൾ കാരണം കർഷക ആത്മഹത്യകൾ അവസാനിക്കുന്നില്ലെന്നും എന്നാൽ ബിജെപി ഇതിനെക്കുറിച്ച് ചിന്തിക്കാറില്ലെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.