കേരളം

kerala

ETV Bharat / bharat

ചെറുകിട കച്ചവടക്കാര്‍ക്ക് ലോണല്ല സാമ്പത്തിക സഹായമാണ് വേണ്ടത്: പ്രിയങ്ക - Priyanka Gandhi

യു.പിയില്‍ നരേന്ദ്രമോദി ചെറുകിട കച്ചവടക്കാരുമായി സംസാരിക്കുന്നതിന് മുന്നോടിയായാണ് പ്രിയങ്കയുടെ പ്രതികരണം.

ചെറുകിട കച്ചവടക്കാര്‍  പ്രയങ്ക ഗാന്ധി  സാമ്പത്തി പദ്ധതി  ചെറുകിട കച്ചവടം  ലോക്ക് ഡൗണ്‍ കാലത്തെ വ്യാപാരം  Priyanka Gandhi  Street vendors
ചെറുകിട കച്ചവടക്കാര്‍ക്ക് ലോണല്ല സാമ്പത്തിക സഹായമാണ് വേണ്ടത്: പ്രിയങ്ക

By

Published : Oct 27, 2020, 4:09 PM IST

ലഖ്നൗ: വഴിയോര കച്ചവടക്കാര്‍ക്ക് ലോണുകളല്ല മറിച്ച് പ്രത്യേക സാമ്പത്തിക സഹായമാണ് നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യു.പിയില്‍ നരേന്ദ്രമോദി ചെറുകിട കച്ചവടക്കാരുമായി സംസാരിക്കുന്നതിന് മുന്നോടിയായാണ് പ്രിയങ്കയുടെ പ്രതികരണം. ലോക്ക് ഡൗണില്‍ രാജ്യത്തെ ചെറുകിട വ്യാപാരികളും വഴിയോര കച്ചവടവും പാടെ കര്‍ന്നതായും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ജൂണ്‍ ഒന്നിന് ചെറുകിട കര്‍ഷകര്‍ക്കായി പി.എം എസ്.വി.എ നിധി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് കാലത്ത് കച്ചവടക്കാരെ സഹായിക്കാനായിരുന്നു പദ്ധതി.

ABOUT THE AUTHOR

...view details