കേരളം

kerala

By

Published : Oct 30, 2019, 12:26 PM IST

ETV Bharat / bharat

കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് അഞ്ച് മരണം

എതിരെ വന്ന ബൈക്കിനെയും ഓട്ടോയെയും ഇടിക്കുന്നത് ഒഴിവാക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്

കർണാടക

ബെംഗളൂരു:കർണാടകയിലെ കൊരട്ടഗെരെ താലൂക്കിൽ സ്വകാര്യ ബസ് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ നാൽപതോളം പേർക്ക് പരിക്കേറ്റു. തംകൂർ ജില്ലയിലെ ജട്ടി അഗ്രഹാര ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. പാവഗഡയിൽ നിന്നും തംകൂറിലേക്ക് പോകുകയായിരുന്ന ബസിൽ ഏകദേശം അമ്പതോളം പേർ സഞ്ചരിച്ചിരുന്നു. എതിരെ വന്ന ബൈക്കിനെയും ഓട്ടോയെയും ഇടിക്കുന്നത് ഒഴിവാക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് മറിയുന്നത്.

കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് അഞ്ച് മരണം

ABOUT THE AUTHOR

...view details