ന്യൂഡൽഹി:കൊവിഡ് സ്ഥിരീകരിച്ച അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും വേഗം കൊവിഡ് മുക്തരാകട്ടെയെന്ന് ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ട്രംപിനും ഭാര്യക്കും വേഗത്തില്‍ കൊവിഡ് മുക്തി ആശംസിച്ച് മോദി - ട്രംപിന് കൊവിഡ്
ഇന്നലെ നടത്തിയ പരിശോധനയിൽ ട്രംപിനൊപ്പം ഭാര്യ മെലാനിയക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.
ട്രംപിനും ഭാര്യക്കും വേഗത്തിലുള്ള കൊവിഡ് മുക്തി ആശംസിച്ച് മോദി
ഇന്നലെ നടത്തിയ പരിശോധനയിൽ ട്രംപിനൊപ്പം ഭാര്യ മെലാനിയക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇരുവരും ക്വാറന്‍റൈനിൽ പ്രവേശിച്ചു. ഉപദേശക ഹോപ്പ് ഹിക്‌സിനും നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.