ന്യൂഡല്‍ഹി: ദീപാവലി ദിനത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രത്തിന് ആശംസകള്‍ നേര്‍ന്നു. 'ദീപാവലി ദിനത്തില്‍ എല്ലാ ദേശവാസികള്‍ക്കും ശുഭാശംസകള്‍', പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ദീപാവലി ആശംസകള്‍ അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും - രാഷ്ട്രപതി റാം നാഥ് കോവിന്ദ്
ദീപാവലി ദിനത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാഷ്ട്രത്തിന് ആശംസകള്‍ നേര്‍ന്നു
ദീപാവലി ആശംസകള്‍ അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ദീപാവലി ശുഭദിനത്തിൽ സ്നേഹത്തിന്‍റെയും പരിചരണത്തിന്‍റെയും പങ്കിടലിന്‍റെയും വിളക്ക് തെളിയിച്ച് എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം പകരാൻ സാധിക്കട്ടെ," പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.