ന്യൂഡൽഹി: മഹാവീർ ജയന്തിയോടനുബന്ധിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ജനങ്ങളെ അഭിവാദ്യം ചെയ്‌തു. ആശംസയറിയിച്ച് രാഷ്‌ട്രപതി ട്വിറ്ററിൽ കുറിച്ചതിങ്ങനെ, 'ഈ ശുഭദിനത്തിൽ എല്ലാവർക്കും പ്രത്യേകിച്ച് ജൈനമതക്കാർക്ക് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ. മഹാവീറിന്‍റെ സത്യം, അഹിംസ, ബന്ധങ്ങളുടെ മൂല്യം, തെറ്റ് ചെയ്യാതിരിക്കുക തുടങ്ങിയ പാഠങ്ങൾ ഇന്നും പ്രസക്തമാണ്. ഈ ദിവസം എല്ലാവരുടെയും ജീവിതത്തിൽ ആരോഗ്യവും സമാധാനവും സമൃദ്ധിയും കൈവരിക്കട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു.'
ഇന്ന് മഹാവീർ ജയന്തി; ആശംസയറിയിച്ച് രാഷ്‌ട്രപതി - President Kovind greets
ജൈനമതക്കാരുടെ ദൈവമായ മഹാവീറിന്‍റെ ജന്മദിനമാണ് മഹാവീർ ജയന്തി. ലോക് ഡൗണിനെ തുടർന്ന് എല്ലാ ജൈനക്ഷേത്രങ്ങളും അടച്ചിരിക്കുകയാണ്.
![ഇന്ന് മഹാവീർ ജയന്തി; ആശംസയറിയിച്ച് രാഷ്‌ട്രപതി മഹാവീർ ജയന്തി ആശംസയറിയിച്ച് രാഷ്‌ട്രപതി ഇന്ന് മഹാവീർ ജയന്തി Mahavir Jayanti President Kovind greets ramnath kovind tweet](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6681651-449-6681651-1586155062142.jpg)
ഇന്ന് മഹാവീർ ജയന്തി; ആശംസയറിയിച്ച് രാഷ്‌ട്രപതി
ജൈനമതക്കാരുടെ ദൈവമായ മഹാവീറിന്‍റെ ജന്മദിനമാണ് മഹാവീർ ജയന്തിയായി ആഘോഷിക്കുന്നത്. ലോക് ഡൗണിനെ തുടർന്ന് എല്ലാ ജൈനക്ഷേത്രങ്ങളും അടച്ചിരിക്കുകയാണ്.