ഇൻഡോർ:നൗഗാവിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയ നാല് വയസുകാരി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് പൊലീസ്. മെയ് 29ന് പുലർച്ചെയാണ് നാല് വയസുകാരിയുടെ മൃതദേഹം ഛത്താർപൂരിലെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്.
മധ്യപ്രദേശിൽ കൊല്ലപ്പെട്ട നാല് വയസുകാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് - ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
മെയ് 29ന് പുലർച്ചെയാണ് നാല് വയസുകാരിയുടെ മൃതദേഹം ഛത്താർപൂരിലെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്.
![മധ്യപ്രദേശിൽ കൊല്ലപ്പെട്ട നാല് വയസുകാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് Post-mortem reveals 4-yr-old girl was raped before being killed in Madhya Pradesh's Chhatarpur മധ്യപ്രദേശിൽ കൊല്ലപ്പെട്ട നാല് വയസുകാരി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7426137-32-7426137-1590984239020.jpg)
മധ്യപ്രദേശ്
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നതായി ഛത്താർപൂർ പൊലീസ് സൂപ്രണ്ട് കുമാർ സൗരഭ് പറഞ്ഞു.
TAGGED:
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്