കേരളം

kerala

ETV Bharat / bharat

പുതുച്ചേരി കൃഷി മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് സ്ഥിരീകരിച്ചു

അദ്ദേഹത്തെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ-കുടുംബക്ഷേമ ഡയറക്ടർ എസ്. മോഹൻ കുമാർ പറഞ്ഞു.

Pondy Minister tests positive for virus  Pondy Minister  tests positive for virus  admitted to JIPMER  പുതുച്ചേരി കൃഷി മന്ത്രി  കൊവിഡ് സ്ഥിരീകരിച്ചു  പുതുച്ചേരി
പുതുച്ചേരി കൃഷി മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Aug 10, 2020, 5:26 PM IST

പുതുച്ചേരി:പുതുച്ചേരി കൃഷി മന്ത്രി ആർ കമലകണ്ണന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ-കുടുംബക്ഷേമ ഡയറക്ടർ എസ്. മോഹൻ കുമാർ പറഞ്ഞു.

245 പുതിയ കൊവിഡ് കേസുകളാണ് പുതിച്ചേരിയിൽ റിപ്പോർട്ട് ചെയ്തത്. കേന്ദ്ര ഭരണ പ്രദേശത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,624 ആണ്.

ABOUT THE AUTHOR

...view details