തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു - പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
മഞ്ചേരിയൽ ജില്ലയിലെ ചൗതാപള്ളി പ്രദേശിയും ആന്ധ്രാ സ്‌പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥനുമായ കിരൺ ആണ് ഡ്യൂട്ടിക്കിടെ തലക്ക് വെടിയേറ്റ് മരിച്ചത്.

തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിൽ തിരിയാണി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റു മരിച്ചു. മഞ്ചേരിയൽ ജില്ലയിലെ ചൗതാപള്ളി പ്രദേശിയും ആന്ധ്രാ സ്‌പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥനുമായ കിരൺ ആണ് ഡ്യൂട്ടിക്കിടെ തലക്ക് വെടിയേറ്റ് മരിച്ചത്. സഹപ്രവർത്തകർ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു