പട്‌ന: ബിഹാറിലെ ഔറങ്കാബാദില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്‌തു. അമ്പ പൊലീസ് സ്റ്റേഷനിലെ സബ്-ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്ര സിംഗിനെയാണ് അദ്ദേഹത്തിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.
ബിഹാറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്‌തു - പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്‌തു
അമ്പ പൊലീസ് സ്റ്റേഷനിലെ സബ്-ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്ര സിംഗാണ് മരിച്ചത്
ബിഹാറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്‌തു
എന്നാല്‍ ആത്മഹത്യക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഔറങ്കബാദ് എസ്‌ഡിപിഒ അനൂപ് കുമാര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഔറങ്കബാദ് ആശുപത്രിയിലേക്ക് മാറ്റി.
TAGGED:
Police Sub-Inspector dead