കൊൽക്കത്ത: ഹൃദയ്‌പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നാല് ക്രൂഡ് ബോംബ് പൊലീസ് കണ്ടെടുത്തു. റെയിൽവേ ട്രാക്കിൽ നിന്നാണ് പൊലീസ് ബോംബ് കണ്ടെടുത്തത്.
വെസ്റ്റ് ബംഗാള്‍ റെയിൽവേ സ്റ്റേഷനിൽ നാല് ക്രൂഡ് ബോംബ് കണ്ടെടുത്തു - കൊൽക്കത്ത
റെയിൽവേ ട്രാക്കിൽ നിന്നാണ് പൊലീസ് ബോംബ് കണ്ടെടുത്തത്
വെസ്റ്റ് ബംഗാളിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും നാല് ക്രൂഡ് ബോംബ് കണ്ടെടുത്തു
ദേശീയ പണിമുടക്കിനെ തുടർന്ന് പ്രതിഷേധക്കാർ ഹൗറയിലും നോർത്ത് 24 പർഗാനയിലും റെയിൽവേ ഗതാഗതം തടഞ്ഞിരുന്നു. ഭാരതീയ മസ്ദൂർ സംഘ് ട്രേഡ് യൂണിയൻ ഒഴികെയുള്ള പത്തോളം ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.