ഇന്‍ഡോര്‍:കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പൊലീസുകാരന്‍ മരിച്ചു. കഴിഞ്ഞ 12 ദിവസമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. യശ്വന്ത് പാല്‍ എന്ന പൊലീസ് ഓഫീസറാണ് മരിച്ചതെന്ന് മെഡിക്കല്‍ ഓഫീസര്‍ പ്രവീണ്‍ ജയ്ഡിയ പറഞ്ഞു.
ഇന്‍ഡോറില്‍ കൊവിഡ് ബാധിച്ച് പൊലീസുകാരന്‍ മരിച്ചു - പൊലീസ്
യശ്വന്ത് പാല്‍ എന്ന പൊലീസ് ഓഫീസറാണ് മരിച്ചതെന്ന് മെഡിക്കല്‍ ഓഫീസര്‍ പ്രവീണ്‍ ജയ്ഡിയ പറഞ്ഞു.
ഇന്‍ഡോറില്‍ കൊവിഡ് ബാധിച്ച് പൊലീസുകരാന്‍ മരിച്ചു
ഇദ്ദേഹത്തിന്‍റ സ്രവസാമ്പിളുകള്‍ നേരത്തെ പരിശോധിച്ചിരുന്നു. ഇത് പോസിറ്റീവ് ആയതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ദിവസം മുന്‍പ് ഇദ്ദേഹത്തോടൊപ്പം ജോലിചെയ്ത ദേവേന്ദ്ര കുമാര്‍ എന്ന പൊലീസുകാരനും മരിച്ചിരുന്നു. ഇന്‍ഡോറില്‍ മാത്രം 52 പേരാണ് കൊവിഡ്-19 ബാധിച്ച് മരിച്ചത്. ഉജ്ജയിന്‍ പൊലീസ് സ്റ്റേഷനിലാണ് ഇരുവരും ജോലി ചെയ്തത്.
Last Updated : Apr 21, 2020, 1:06 PM IST