ഛത്തീസ്‌ഗഢില്‍ ഏറ്റുമുട്ടല്‍; രണ്ട് നക്‌സലുകൾ കൊല്ലപ്പെട്ടു - Chhattisgarh
ഗാദിരാസ് വനമേഖലയില്‍ ശനിയാഴ്‌ചയാണ് ഏറ്റുമുട്ടലുണ്ടായത്.
ഛത്തീസ്‌ഗഢില്‍ ഏറ്റുമുട്ടല്‍; രണ്ട് നക്‌സലുകൾ കൊല്ലപ്പെട്ടു
റായ്‌പൂര്‍: ഛത്തീസ്‌ഗഢില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് നക്‌സലുകൾ കൊല്ലപ്പെട്ടു. ഗാദിരാസ് വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.