കേരളം

kerala

ETV Bharat / bharat

തുരങ്കം കുഴിക്കാനുള്ള നക്സലുകളുടെ ശ്രമം പൊലീസ് തടഞ്ഞു - തുരങ്കം

കാറ്റെൽകല്യൻ പ്രധാന റോഡിന് താഴെയായിട്ടാണ് തുരങ്കം നിർമിച്ചിരിക്കുന്നത്

Dantewada naxals  Chhattisgarh news  ഛത്തീസ്ഗഡ്  നക്സലുകൾ  തുരങ്കം  കാറ്റെൽകല്യൻ
ഛത്തീസ്ഗഡിൽ നക്സലുകൾ കുഴിച്ച തുരങ്കം പൊലീസ് കണ്ടെത്തി

By

Published : Apr 19, 2020, 4:45 PM IST

റായ്പൂർ:ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ നക്സലുകൾ തുരങ്കം നിർമിക്കാനായി കുഴിച്ച കുഴി പൊലീസ് കണ്ടെത്തി. ലോക്ക് ഡൗൺ മുതലെടുത്താണ് നക്സലുകൾ അവരുടെ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുന്നത്. കാറ്റെൽകല്യൻ പ്രധാന റോഡിന് താഴെയായി നിർമിച്ചിരിക്കുന്ന തുരങ്കം ഡിആർജെ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. എസ്പി അഭിഷേക് പല്ലവ് സ്ഥലം സന്ദർശിച്ചു. ലോക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details