23 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി - police cought 23 lakh Hawala money
വാഹന പരിശോധനക്കിടെയാണ് ഹവാല പണം പിടികൂടിയത്.
പൊലീസ് 23 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി
ഹൈദരാബാദ്: ഈസാമിയാ ബസാറില്‍ നിന്ന് 23 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ ഭവാനി സിങ് (30) ആണ് അറസ്റ്റിലായത്. വാഹനപരിശോധനക്ക് ഇടയിലാണ് പൊലീസ് പണം പിടിച്ചെടുത്തത്. പണം ആദായ നികുതി വകുപ്പിന് കൈമാറി. രാജസ്ഥാന്‍ സ്വദേശിയായ ഭവാനി സിങ് കര്‍ണാടകയിലേക്ക് പണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.