ജൈസാൽമറിൽ പൊലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു - Jaisalmer
പോഖ്‌റാനിലെ പവർ ഗ്രിഡ് കമ്പനിയിൽ ഗാർഡായി ജോലി ചെയ്തിരുന്ന കോൺസ്റ്റബിൾ മയാറം ഗാറ്റ് ആണ് മരിച്ചത്. ഇദ്ദേഹത്തെ ജോലിസ്ഥലത്തിന് സമീപത്തുള്ള ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിയുരുന്നു.

Police man commit suicide in Rajasthan
ജയ്‌പൂർ: ജൈസാൽമറിൽ പൊലീസ് കോൺസ്റ്റബിളിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പോഖ്‌റാനിലെ പവർ ഗ്രിഡ് കമ്പനിയിൽ ഗാർഡായി ജോലി ചെയ്തിരുന്ന കോൺസ്റ്റബിൾ മയാറം ഗാറ്റ് ആണ് മരിച്ചത്. ഇദ്ദേഹത്തെ ജോലിസ്ഥലത്തിന് സമീപത്തുള്ള ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിയുരുന്നു .
ജൈസാൽമറിൽ പൊലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു