ഹത്രാസിലേക്കുള്ള രാഹുലിന്‍റെയും പ്രിയങ്കയുടെയും യാത്ര പൊലീസ് തടഞ്ഞു - ഹത്രാസ് പീഡനം
ഹത്രാസില്‍ നിന്ന് 142 കിലോമീറ്റര്‍ അകലെ ഗ്രേറ്റര്‍ നോയിഡയില്‍ വച്ചാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനവ്യൂഹം ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞത്.
![ഹത്രാസിലേക്കുള്ള രാഹുലിന്‍റെയും പ്രിയങ്കയുടെയും യാത്ര പൊലീസ് തടഞ്ഞു HATHRAS GANGRAPE GANGRAPE IN HATHRAS Rahul, Priyanka to visit Hathras today Police blocked Rahul and Priyanka's journey to Hathras രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു ഹത്രാസ് പീഡനം പ്രിയങ്ക ഗാന്ധി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9007494-945-9007494-1601543393689.jpg)
ഹത്രാസിലേക്കുള്ള രാഹുലിന്‍റെയും പ്രിയങ്കയുടെയും യാത്ര പൊലീസ് തടഞ്ഞു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും യാത്ര പൊലീസ് തടഞ്ഞു. ഹത്രാസില്‍ നിന്ന് 142 കിലോമീറ്റര്‍ അകലെ ഗ്രേറ്റര്‍ നോയിഡയില്‍ വച്ചാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാഹനവ്യൂഹം ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞത്. പിന്നാലെ വാഹനത്തില്‍ നിന്നിറങ്ങിയ രാഹുലും പ്രിയങ്കയും റോഡിലിറങ്ങി നടക്കുകയാണ്.
പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം