ഗ്യാങ്ടോക്: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലെ തീരുമാനം ഇന്ത്യ-ചൈന തർക്കത്തിലെ ഇന്ത്യൻ നിലപാട് ഊട്ടിഉറപ്പിക്കുന്നതാണെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്. ഇന്ത്യയുടെ താൽപര്യങ്ങൾ കേന്ദ്ര സർക്കാർ ഉറപ്പുവരുത്തുമെന്നും ഇന്ത്യൻ സൈനിക സേനകളിൽ എല്ലാവർക്കും വിശ്വാസമുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയുടെ താൽപര്യങ്ങൾ കേന്ദ്ര സർക്കാർ സംരക്ഷിക്കുമെന്ന് സിക്കിം മുഖ്യമന്ത്രി - Gangtok
ഇന്ത്യ- ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് വിശദീകരിക്കാൻ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി സർവകക്ഷിയോഗം ചേർന്നത്.
![ഇന്ത്യയുടെ താൽപര്യങ്ങൾ കേന്ദ്ര സർക്കാർ സംരക്ഷിക്കുമെന്ന് സിക്കിം മുഖ്യമന്ത്രി സിക്കിം ഇന്ത്യ ചൈന തർക്കം ഗ്യാങ്‌ടോക് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് പ്രേം സിങ് തമാങ് all-party meeting sikkim India china conflict Gangtok prem sigh tamang](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7704358-898-7704358-1592689813490.jpg)
ഇന്ത്യൻ താൽപര്യങ്ങൾ കേന്ദ്ര സർക്കാർ സംരക്ഷിക്കുമെന്ന് സിക്കിം മുഖ്യമന്ത്രി
ഇന്ത്യ- ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് വിശദീകരിക്കാൻ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി സർവകക്ഷിയോഗം ചേർന്നത്.