കേരളം

kerala

ETV Bharat / bharat

ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പ്ലാന്‍റ് മധ്യപ്രദേശിൽ; പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും - പ്രധാനമന്ത്രി നരേന്ദ്രമോദി

ഈ മാസം പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി സോളാർ പ്ലാന്‍റിന്‍റെ ഉദ്‌ഘാടനം നിർവഹിക്കും

Narendra Modi  solar plant  Shivraj Singh Chouhan  Asia's largest solar plant in Madhya Pradesh  PM to unveil Asia's largest solar plant  സോളാർ പ്ലാന്‍റ്  സോളാർ പ്ലാന്‍റ് മധ്യപ്രദേശിൽ  പ്രധാനമന്ത്രി നരേന്ദ്രമോദി  ശിവരാജ്‌ സിംഗ് ചൗഹാൻ
ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പ്ലാന്‍റ് മധ്യപ്രദേശിൽ; പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും

By

Published : Jul 6, 2020, 3:26 PM IST

ഭോപ്പാൽ: ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പ്ലാന്‍റിന്‍റെ ഉദ്‌ഘാടനം ഈ മാസം പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. മധ്യപ്രദേശിലാണ് 750 മെഗാവാട്ട് റെവാ അൾട്രാ മെഗാ സോളാർ പ്ലാന്‍റ് സ്ഥാപിച്ചിരിക്കുന്നത്. വീഡിയോ കോൺഫറൻസ് വഴിയാകും ഉദ്‌ഘാടനം നടക്കുകയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌ സിംഗ് ചൗഹാൻ പറഞ്ഞു. കേന്ദ്ര ഊർജ്ജമന്ത്രി ആർ.കെ സിംഗിനെ ശിവരാജ്‌ സിംഗ് ചൗഹാൻ ഡൽഹിയിൽ വച്ച് സന്ദർശിക്കുകയും ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്‌തു.

ABOUT THE AUTHOR

...view details