പ്രധാന മന്ത്രി നരേന്ദ്ര മോദി 70-ാം ജന്മദിന നിറവില്‍; ആശംസകള്‍ നേര്‍ന്ന് നേപ്പാള്‍ പ്രധാന മന്ത്രി - Narendra Modi birthday
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും എന്നും നേപ്പാള്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രധാനാ മന്ത്രി നരേന്ദ്ര മോദി 70-ാം ജന്മദിന നിറവില്‍; ആശംസകള്‍ നേര്‍ന്ന് നേപ്പാള്‍ പ്രധാന മന്ത്രി
70-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകള്‍ നേര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി. 1950 സെപ്‌റ്റംബര്‍ 17 നാണ് മോദിയുടെ ജന്മദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ആശംസകള്‍ നേരുന്നു, ആരോഗ്യവും സന്തോഷവും നേരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും എന്ന് കെ പി ശർമ്മ ഒലി ട്വീറ്റ് ചെയ്തു.