കേരളം

kerala

ETV Bharat / bharat

രാഷ്ട്രപതിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി - President Kovind

രാംനാഥ് കോവിന്ദിന്‍റെ ദീര്‍ഘവീക്ഷണം കൊണ്ടും നയതന്ത്രപരമായ തീരുമാനങ്ങൾ കൊണ്ടും ഇന്ത്യക്ക് നേട്ടമുണ്ടായതായി പ്രധാന മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

രാം നാഥ് കോവിന്ദിന് ജന്മദിനം ആശംസിച്ച് നരേന്ദ്ര മോദി

By

Published : Oct 1, 2019, 3:31 PM IST

ന്യുഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ 74-ാം ജന്മദിനത്തില്‍ ആശംസകൾ നേര്‍ന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാം നാഥ് കോവിന്ദിന്‍റെ ദീര്‍ഘവീക്ഷണം കൊണ്ടും നയതന്ത്രപരമായ തീരുമാനങ്ങൾ കൊണ്ടും ഇന്ത്യക്ക് നേട്ടമുണ്ടായതായി പ്രധാന മന്ത്രി ട്വിറ്ററില്‍ കുറിച്ചു. 1945-ല്‍ ഉത്തര്‍ പ്രദേശിലെ കാൺപൂറിലാണ് രാം നാഥ് കോവിന്ദ് ജനിച്ചത്.

ABOUT THE AUTHOR

...view details