ന്യൂഡൽഹി:ഗായിക ലതാ മങ്കേഷ്കറിന്‍റെ 91-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലതാ മങ്കേഷ്കറിന് ജന്മദിന ആശംസകളുമായി പ്രധാനമന്ത്രി - Lata Mangeshkar on her 91st birthday
ഭാരത് രത്‌ന അവാർഡ് നേടിയ ഗായികയ്ക്ക് ലോകത്തിന്‍റെ എല്ലാ കോണുകളിൽ നിന്നും ആശംസകൾ നേർന്ന് ആരാധകരും ബോളിവുഡ് താരങ്ങളും എത്തിയിരുന്നു.
ലതാ മങ്കേഷ്കറിന് ജന്മദിന ആശംസകളുമായി പ്രധാനമന്ത്രി
ബഹുമാനപ്പെട്ട ലതാ ദീദിയോട് സംസാരിക്കുകയും അവർക്ക് ജന്മദിനാശംസകൾ അറിയിക്കുകയും ചെയ്തതായും അവളുടെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
ഭാരത് രത്‌ന നേടിയ ഗായികയ്ക്ക് ലോകത്തിന്‍റെ എല്ലാ കോണുകളിൽ നിന്നും ആശംസകൾ നേർന്ന് ആരാധകരും ബോളിവുഡ് താരങ്ങളും എത്തിയിരുന്നു. മുതിർന്ന ഗായിക ആശാ ഭോസ്‌ലെയും ഗായിക ലതാ മങ്കേഷ്കറിന് ആശംസകൾ അറിയിച്ചിരുന്നു.