കേരളം

kerala

ETV Bharat / bharat

വിദ്യാർഥികളോടും അധ്യാപകരോടും 'ഫിറ്റ് ഇന്ത്യ വീക്കിൽ' പങ്കെടുക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി - latest malayalm news updates

മാൻ കി ബാത്തിന്റെ 59-ാം പതിപ്പിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി

വിദ്യാർഥികളോടും അധ്യാപകരോടും 'ഫിറ്റ് ഇന്ത്യ വീക്കിൽ' പങ്കെടുക്കാൻ ആവശ്യപ്പെട്ട്

By

Published : Nov 24, 2019, 1:31 PM IST

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) നടത്തുന്ന 'ഫിറ്റ് ഇന്ത്യ വീക്ക്' പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

"ഫിറ്റ് ഇന്ത്യ വീക്ക്" എന്ന പേരിൽ പ്രശംസനീയമായ സംരംഭമാണ് സിബിഎസ്ഇ സ്വീകരിച്ചതെന്നും ഡിസംബര്‍ മാസത്തിൽ എല്ലാ സ്കൂളുകളിലും ഫിറ്റ്നസ് വാരം ആഘോഷിക്കണമെന്നും സ്പോർട്സ്, ഗെയിമുകൾ, യോഗ, നൃത്തം തുടങ്ങി ഫിറ്റ്നസ് സംബന്ധമായ നിരവധി പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുത്തമെന്നും മാൻ കി ബാത്തിന്റെ 59-ാം പതിപ്പിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details