കേരളം

kerala

ETV Bharat / bharat

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും - നരേന്ദ്ര മോദി

മൻ കി ബാത്തിന്‍റെ 68-ാം പതിപ്പിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക

Mann ki Baat  Prime Minister  PM Modi  radio programme  മൻ കി ബാത്ത്  പ്രധാനമന്ത്രി  നരേന്ദ്ര മോദി  ന്യൂഡൽഹി
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

By

Published : Aug 30, 2020, 6:47 AM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 'മൻ കി ബാത്ത്' പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11ന് മൻ കി ബാത്ത് 68-ാം പതിപ്പിലാണ് പ്രധാനമന്ത്രി ജനങ്ങളോട് സംവദിക്കുക. പരിപാടിയിലേക്കുള്ള ആശയങ്ങളും നിർദേശങ്ങളും പങ്കുവെക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.

കാർഗിൽ വിജയ് ദിവസിന്‍റെ 21-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന 67-ാം പതിപ്പായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പാകിസ്ഥാനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇന്ത്യയുടെ പ്രദേശം തട്ടിയെടുക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി ഉന്നയിച്ച ആരോപണം. ഇന്ത്യയുടെ സൗഹൃദ ശ്രമങ്ങളിൽ നിന്ന് പാകിസ്ഥാൻ പിന്നോട്ട് പോകാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details