ന്യൂഡല്‍ഹി:ജമ്മു-കശ്മീര്‍ സൈനികര്‍ക്കൊപ്പമാണ് ഇത്തവണ പ്രധാന മന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചത്. ദീപാവലി ദിനമായ ഇന്ന് രാവിലെ ജമ്മു കശ്മീരിലെ രാജൗരിയില്‍ എത്തി മോദി സൈനികര്‍ക്ക് ദീപാവലി ആശംസകള്‍ അറിയിച്ച് മധുരം പങ്കുവെച്ചു.
സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി - Jawans
ജമ്മു കശ്മീരിലെ രാജൗരിയില്‍ എത്തി മോദി സൈനികര്‍ക്ക് ദീപാവലി ആശംസകള്‍ അറിയിച്ച് മധുരം പങ്കുവെച്ചു
സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ മോദി ജമ്മു-കശ്മീരില്‍
2014 ല്‍ അധികാരത്തില്‍ എത്തിയത് മുതല്‍ മോദി സൈനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിര്‍ത്തി ഹര്‍സില്‍ ക്യാമ്പിലെ സൈകര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിച്ചത്.
Last Updated : Oct 27, 2019, 2:10 PM IST