കേരളം

kerala

ETV Bharat / bharat

സർദാർ വല്ലഭായ് പട്ടേലിന്‍റെ ഓർമ്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി - പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വതന്ത ഇന്ത്യയിലെ ആദ്യ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹം.

Sardar Patel  Sardar Patel death anniversary  Modi on Sardar Pateldeath anniversary  Modi pays tributes to Sardar Patel  ന്യൂഡൽഹി  സർദാർ വല്ലഭായ് പട്ടേൽ  പ്രധാനമന്ത്രി നരേന്ദ്ര മോദി  ഉരുക്ക് മനുഷ്യൻ
സർദാർ വല്ലഭായ് പട്ടേലിന്‍റെ ഓർമ്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി

By

Published : Dec 15, 2020, 11:49 AM IST

ന്യൂഡൽഹി:സർദാർ വല്ലഭായ് പട്ടേലിന്‍റെ ഓർമ്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്ക് അടിത്തറയിട്ട "ഉരുക്ക് മനുഷ്യൻ" രാജ്യത്തിന്‍റെ ഐക്യത്തിനും സമഗ്രതക്കും വേണ്ടി പ്രവർത്തിച്ചു. അദ്ദേഹത്തോടുള്ള ആദരവും ബഹുമാനവും പ്രകടിപ്പിക്കുന്നതായി മോദി ട്വീറ്റ് ചെയ്തു.

സ്വതന്ത ഇന്ത്യയിലെ ആദ്യ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമര സേനാനിയായ പട്ടേൽ നൂറുകണക്കിന് നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു. 1950ലാണ് അദ്ദേഹം അന്തരിച്ചത്.

ABOUT THE AUTHOR

...view details