ജന്മവാര്‍ഷികത്തില്‍ ബാല്‍ താക്കറെയ്‌ക്ക് ആദരവുമായി മോദി - മോദി
ധീരനായ നേതാവായിരുന്നു ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയെന്നും പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാന്‍ അദ്ദേഹം മടി കാണിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു

ജന്മവാര്‍ഷികത്തില്‍ ബാല്‍ താക്കറെയ്‌ക്ക് ആദരവുമായി മോദി
ന്യൂഡല്‍ഹി: ബാല്‍ താക്കറെയുടെ 94ആം ജന്മവാര്‍ഷികത്തില്‍ ആദരവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി . ധീരനായ നേതാവായിരുന്നു ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയെന്നും പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാന്‍ അദ്ദേഹം മടി കാണിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രചോദനമായിരുന്നു അദ്ദേഹമെന്നും മോദി കൂട്ടിച്ചേര്‍ത്തു.