കേരളം

kerala

ETV Bharat / bharat

മൻ കി ബാത്തിന് ആശയങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി - മൻ കി ബാത്ത്

ഈ മാസത്തെ എപ്പിസോഡ് സെപ്റ്റംബർ‌ 27ന്‌ നടക്കും

മൻ കി ബാത്തിന് ആശയങ്ങൾ ക്ഷണിച്ച് പ്രധാനമന്ത്രി  'Mann Ki Baat'  മൻ കി ബാത്ത്  PM Modi invites ideas, inputs from countrymen for 'Mann Ki Baat'
പ്രധാനമന്ത്രി

By

Published : Sep 14, 2020, 9:47 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 27ന് നടക്കാനിരിക്കുന്ന മാൻ കി ബാത്തിലേക്ക് നിർദ്ദേശങ്ങൾ ക്ഷണിച്ചു. മാൻ കി ബാത്തിന്‍റെ ഏറ്റവും വലിയ ശക്തി ഇന്ത്യയിലുടനീളമുള്ള ആളുകളിൽ‌ നിന്നും ലഭിക്കുന്ന വൈവിധ്യമാർ‌ന്ന ആശയങ്ങൾ‌ ആണ്‌. ഈ മാസത്തെ എപ്പിസോഡ് സെപ്റ്റംബർ‌ 27 ന്‌ നടക്കും. നമോ ആപ്പ്, @ മൈഗോവിൻ‌ഡിയ, അല്ലെങ്കിൽ 1800-11-7800 ഡയൽ‌ ചെയ്‌ത് നിങ്ങളുടെ ആശയങ്ങൾ‌ പങ്കുവെക്കാൻ അഭ്യർഥിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ABOUT THE AUTHOR

...view details