കേരളം

kerala

ETV Bharat / bharat

റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി - 72nd Republic Day

റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി ഐടിഒ, യമുന ബ്രിഡ്ജ് തുടങ്ങിയ രാജ്യതലസ്ഥാനത്തെ പ്രധാന ഇടങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി  കപ്രധാനമന്ത്രി  റിപ്പബ്ലിക് ദിന ആശംസകൾ  PM Modi  PM Modi greets nation  72nd Republic Day  Republic Day
റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് പ്രധാനമന്ത്രി

By

Published : Jan 26, 2021, 8:25 AM IST

ന്യൂഡൽഹി:72-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നു. ജയ് ഹിന്ദ്!" പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

അതേസമയം, റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി ഐടിഒ, യമുന ബ്രിഡ്ജ് തുടങ്ങിയ പ്രധാന ഇടങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

പതാക ഉയർത്തുന്നതോടെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് തുടക്കമാകും. ചടങ്ങിൽ കാമാൻഡറിൻ-ചീഫ്‌-കൂടിയായ രാഷ്‌ട്രപതി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും.

ABOUT THE AUTHOR

...view details